TOP Video

Powered by: VBC News - കേരളത്തിലെ 21 ഗ്രാമ പഞ്ചായത്തുകളിൽ സംപ്രേഷണം
education

a
...
readmore
Gallery
gallery gallery
gallery gallery
Sports

Salman Khan, Katrina Kaif to perform in ISL 2017-18 opening ceremony

news image Bollywood superstars Salman Khan and Katrina Kaif will perform at the opening ceremony of...

ഏഷ്യന്‍ ബോക്സിങ്ങ് ചാമ്ബ്യന്‍ ഷിപ്പ് അഞ്ചാം തവണയും മേരി കോമിന്

news image ന്യൂഡല്‍ഹി: തുടര്‍ച്ചയായി 5ാം തവണയും ഏഷ്യന്‍ ബോക്സിങ്ങ് ചാമ്ബ്യന്‍ ഷിപ്പില്‍ ഇന്ത്യയുടെ എം.സി മേരി കോം കിരീടം നിലനിര്‍ത്തി....

readmore
Kerala Government Turns 60
iByte Solutions
Religion

തൃശൂരില്‍ നാളെ സ്വകാര്യ സ്വകാര്യബസ് പണിമുടക്ക്

news image തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ചൊവാഴ്ച സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും. സര്‍ക്കാര്‍ നിശ്ചയിച്ച വേതന വര്‍ദ്ധനവ് ബസുടമകള്‍...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണന:24ന്‌ എല്‍ ഡി എഫ്‌ സെക്രട്ടറിയേറ്റ്‌ ഉപരോധിക്കും

news image തിരുവനന്തപുരം: ഫിബ്രവരി 24ന്‌ എല്‍ഡിഎഫ്‌ കോര്‍പ്പറേഷന്‍ മേയര്‍മാരും മുനിസിപ്പല്‍ ചെയര്‍മാന്മാരും ജില്ലബ്ലോക്ക്‌ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരും സെക്രട്ടേറിയറ്റ്‌ ധര്‍ണ...

readmore
iByte Solutions
iByte Solutions
Health

ഭീതി പരത്തി പുതിയ ഡെങ്കി വൈറസ് ;കേരളത്തിലും തമിഴ്‌നാട്ടിലുമെന്നു പഠനം

news image തിരുവനന്തപുരം: ആശങ്ക ഉണര്‍ത്തി പുതിയ ഡെങ്കി വൈറസിനെ ഇന്ത്യയില്‍ കണ്ടെത്തി. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയാണ് പുതിയ...

അമ്മയാവുന്ന സ്ത്രീകളില്‍ കാണുന്ന പ്രസവാനന്തര വിഷാദം അച്ഛന്‍മാരിലും കാണുന്നതായി പഠനം.

news image ആദ്യമായി അമ്മയാവുന്ന സ്ത്രീകളില്‍ കാണുന്ന പ്രസവാനന്തര വിഷാദം അച്ഛന്‍മാരിലും കാണുന്നതായി പഠനം. തിരിച്ചറിഞ്ഞില്ലെങ്കില്‍ ഗുരുതരമായ മാനസികാരോഗ്യപ്രശ്നമായി ഇത്...

readmore
bhima jewellery
shankers jewellery
Travel

മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഇങ്ങനെയൊക്കെയിരിക്കും: കാനം

news image തിരുവനന്തപുരം∙ പാര്‍ട്ടികളാണ് സാധാരണ ഗതിയില്‍ മന്ത്രിമാരെ നയിക്കേണ്ടതും നിയന്ത്രിക്കേണ്ടതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന പരാമര്‍ശം...

മുംബൈ നഗരത്തിലെ എല്ലാ തുറന്ന സ്ഥലങ്ങളും വിലപ്പെട്ടതാണെന്ന് ബോംബെ ഹൈക്കോടതി.

news image മുംബൈ : മലബാര്‍ ഹില്ലിലുള്ള കുട്ടികളുടെ പാര്‍ക്ക് സ്വകാര്യ പാര്‍ക്കായി ഹൗസിങ് സൊസൈറ്റി മാറ്റിയതിനെതിരെ സഞ്ജയ് കോക്ടെ...

readmore
Jyolsin
top news
a

...

പി.വി. അന്‍വറിന്റെ പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതിയില്ല

മലപ്പുറം∙ കക്കാടം പൊയിലിലെ പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ വീണ്ടും നിയമ ലംഘനം. പാര്‍ക്കിന് ആരോഗ്യ വകുപ്പന്റെ അനുമതി ഇല്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ മനോരമ ന്യൂസിനു ലഭിച്ചു. പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനുള്ള നിരാക്ഷേപ...

അമലാ പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി വെട്ടിക്കാന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച്‌ ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന പരാതിയില്‍ സിനിമാ താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ്. പരാതിയുമായി...

news image ഇന്ത്യ-ചൈന കൂടിക്കാഴ്ച്ച

ബീജിംഗ്: അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന ഡോക്ലാം അതിര്‍ത്തിയിലുണ്ടായ സൈനിക സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായി ഇന്ത്യയും ചൈനയും അതിര്‍ത്തി വിഷയത്തില്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ എല്ലാ മേഖലകളിലുമുള്ള സുരക്ഷാ സംവിധാനങ്ങള്‍...

news image ഗെയില്‍ പൈപ്പ്​ ലൈന്‍ സ്​ഥാപിക്കു​േമ്ബാള്‍ മതിയായ​ നഷ്​ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണ​െമന്ന്​ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്

കൊച്ചി: പദ്ധതിയുടെ ഗുണഫലങ്ങള്‍ ബോധ്യപ്പെടുത്തി ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതി നടപ്പാക്കാന്‍. 4200 കോടി ചെലവുവരുന്ന എല്‍.എന്‍.ജി ടെര്‍മിനല്‍ സംസ്​ഥാനത്തി​​െന്‍റ സാമ്ബത്തിക സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുന്നതാണെന്നും മന്‍മോഹന്‍സിങ്​ അഭിപ്രായപ്പെട്ടു....

news image വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ബാങ്ക് അക്കൗണ്ടുകളും മറ്റ് സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി:  ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് 2017-ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രണ നിയമത്തിലും പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി നിയമത്തിലും വ്യവസ്ഥ ചെയ്യുന്നുണ്ട്. ആധാറിന് അര്‍ഹതയുള്ളവര്‍ക്ക് ഇത്...

ടോമിന്‍ തച്ചങ്കരിയെ കെ.ബി.പി.എസ് എം.ഡി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

news image തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ ജര്‍മനയിലെ കമ്ബനിയില്‍ നിന്ന് വില കൂടിയ അച്ചടി യന്ത്രം വാങ്ങാന്‍ ചര്‍ച്ചകള്‍ നടത്തിയതിനെ ...

സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക്

news image സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക് എത്തുന്നു. കല്യാണിയുടെ നായകനായി എത്തുന്നത് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെയും അമലയുടെയും മകന്‍ അഖില്‍ അക്കിനേനിയായിരിക്കും. ഹലോ...

എന്തുകൊണ്ട് സെക്സി ദുര്‍ഗ മാത്രം; സെക്സി മേരിയും ആയിഷയും ഇല്ല? ഏഷ്യാനെറ്റ് ന്യൂസ് മുതലാളി രാജീവ് ചന്ദ്രശേഖര്‍ എം.പി

news image ന്യുഡല്‍ഹി: സെക്സി ദുര്‍ഗ, ന്യൂഡ് എന്നീ ചിത്രങ്ങള്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയ വിവാദത്തില്‍ പ്രതികരിച്ച്‌ രാജീവ്...

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഡിസംബര്‍ ഒന്നിന് ഇന്ത്യയിൽ

news image വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഡിസംബര്‍ ഒന്നിന് ഇന്ത്യയിലെത്തും. ഒബാമ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഒബാമ ഡല്‍ഹിയിലെത്തുന്നത്. സമൂഹത്തിന്റെ...

Entertainment

തെന്നിന്ത്യന്‍ ഗ്ളാമര്‍താരം നമിത വിവാഹ ജീവിതത്തിലേക്ക്

news image തെന്നിന്ത്യന്‍ ആരാധകര്‍ക്ക് വന്‍ തിരിച്ചടി സമ്മാനിച്ചുകൊണ്ട് ഗ്ളാമര്‍ ബോംബ് നമിത വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. വീരേന്ദ്ര ചൗധരി എന്ന ...

കല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല, സിനിമയിലെന്ന് ശ്രീകുമാര്‍

news image

വിവാഹ മംഗളാശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദിയെന്നും എന്നാല്‍ വിവാഹം നടന്നത് ജീവിതതത്തിലല്ല, സിനിമയിലാണെന്നും നടന്‍ ശ്രീകുമാര്‍. എല്ലാം വളരെ ...

സന്തോഷ് പണ്ഡിറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചുംബനസമര നായികയും മോഡലുമായ രശ്മി നായര്‍.

news image മലയാള സിനിമയിലെ സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാറായ സന്തോഷ് പണ്ഡിറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചുംബനസമര നായികയും മോഡലുമായ രശ്മി...

readmore
adv adv
Videos
readmore
adv
Politics

മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച്‌ എന്‍സിപി നേതൃത്വം.

news image തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച്‌ എന്‍സിപി നേതൃത്വം. നിയമോപദേശം ലഭിച്ച്‌ സര്‍ക്കാര്‍ അഭിപ്രായം രൂപീകരിക്കാതെ ഇക്കാര്യത്തില്‍ ...

ഉമ്മന്‍ചാണ്ടി 2.16 കോടി കൈക്കൂലി വാങ്ങിയെന്ന് സോളാര്‍ കമ്മിഷന്‍

news image തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തെന്ന് ഇതേക്കുറിച്ച്‌...

കമല്‍ഹാസന് ഇന്ന് പിറന്നാൾ ; പ്രഖ്യാപനത്തിന് കാതോര്‍ത്ത് ആരാധകര്‍

news image ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 63 തികയും. ഉലകനായകന്‍ പിറന്നാള്‍ ദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നത് ഏകദേശം...

തോമസ് ചാണ്ടി വിഷയത്തില്‍ യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല;നടപടി നിയമോപദേശത്തിന് ശേഷം മതിയെന്ന് സിപിഎം

news image തിരുവനന്തപുരം: കായല്‍ നികത്തി മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന ആരോപണത്തില്‍ നടപടി...

readmore
Culture & Society

വര്‍ഗ്ഗസമരമല്ല; അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള സംഘട്ടനമാണ്‌ മാറ്റത്തിന്റെ അടിത്തറ (പുസ്‌തക നിരൂപണം; കെ വേണുവിന്റെ പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം.)

- സുനില്‍ നാരായണന്‍

പ്രകൃതിയുടെ നിരന്തരമായചലനം അനിവാര്യതയും യാദൃശ്ചികതയും എന്ന ചലന സംഘട്ടനങ്ങളിലൂടെ സംഭവിച്ച നിരന്തര മാറ്റമാണ്‌ ഇന്നത്തെ മനുഷ്യവംശത്തിന്റെ തലത്തില്‍...

മധ്യപ്രദേശിലെ ദീപാവലി ആഘോഷം വ്യത്യസ്തം . 100 കോടി രൂപ നോട്ട് കൊണ്ട് ക്ഷേത്രാലങ്കാരം

news image ഭോപ്പാല്‍: മധ്യപ്രദേശിലെ ദീപാവലി ആഘോഷം വ്യത്യസ്തമാകുകയാണ്.100 കോടി രൂപയുടെ നോട്ടുകള്‍ ഉപയോഗിച്ചാണ് മധ്യപ്രദേശില്‍ ക്ഷേത്രം അലങ്കരിച്ചത്.റാത്ലം മഹാലക്ഷ്മി ക്ഷേത്രത്തിലാണ് ഈ...

സ്വര്‍ണ്ണം ഒക്കെ എന്ത്..! പത്ത് കിലോയുടെ വെള്ളിയാഭരണങ്ങള്‍ അണിഞ്ഞ് സ്റ്റാറായി ഒരു വധു

news image പത്ത് കിലോയുടെ വെള്ളിയാഭരണങ്ങള്‍ അണിഞ്ഞ് ഒരു നവവധു. ചൈനയിലെ മിയാവോ ഗോത്രത്തിലാണ് വധു വെള്ളി ആഭരണങ്ങള്‍ അണിഞ്ഞ് എത്തിയത്. ഗ്വാങീ...

readmore
Inauguration
  • adv
Life

12 കപ്പ കര്‍ഷകരുടെ സങ്കടം തോട് സമിതി മാനിച്ചു; പുത്തന്‍പുര ചെക്ക് ഡാമിലെ രണ്ട് ഷട്ടറുകള്‍ തുറന്നുവിട്ടു

news image

12 കപ്പ കര്‍ഷകരുടെ സങ്കടം തോട് സമിതി മാനിച്ചു; പുത്തന്‍പുര ചെക്ക് ഡാമിലെ രണ്ട് ഷട്ടറുകള്‍ തുറന്നുവിട്ടു പുറപ്പുഴ: തടയണയില്‍...

വഴിയോര കച്ചവടക്കാര്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാനുള്ള തീരുമാനം അഭിനന്ദാനാര്‍ഹം; സംയുക്ത തൊഴിലാളി യൂണിയനുകള്‍

news image

ടി ആര്‍ സോമന്‍ -സിഐടിയുതൊടുപുഴ : വഴിയോര കച്ചവടക്കാര്‍ക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യം വച്ചുകൊണ്ട്‌ നടപ്പിലാക്കുന്ന പദ്ധതി പൂര്‍ണ്ണ...

ഒറ്റ മുറിയില്‍ അടച്ച്‌ ദിവസവും 14 മണിക്കൂറോളം വേശ്യാവൃത്തി ചെയ്തിരുന്ന 16 പോലും തികയാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി പൊലീസ്

മികച്ച ജോലി നല്‍കാമെന്ന് മോഹനവാഗ്ദാനം നല്‍കി നൈജീരിയക്കാരായ 21 പെണ്‍കുട്ടികളെ സ്പെയിനിലേക്ക് കൊണ്ടു പോവുകയും വേശ്യകളാക്കി മാറ്റുകയും ...

readmore
LADIES CORNER

ഒരു കൊച്ചു കഥ ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു

ഒരു കൊച്ചു കഥ ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു… ഹിമാലയത്തിലേക്ക് യാത്ര പോയ സന്യാസിയുടെ കഥ… കുത്തനെയുള്ള കയറ്റം...

തമിഴ്നാടിന് ഉടന്‍ വെള്ളം വിട്ടുകൊടുക്കണം: സുപ്രീം കോടതി

കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നത് ഫെഡറല്‍ സംവിധാനത്തില്‍ പ്രശ്ന പരിഹാരമല്ല. ഉത്തരവ് അനുസരിക്കുന്നതാണ് നല്ലതെന്നും സുപ്രീം കോടതി ന്യൂഡല്‍ഹി: കാവേരി...

പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം : വികാരഭരിതയായ ബിജിമോള്‍ ബി.പി കൂടി വീണു

തൊടുപുഴ: പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്നും രൂക്ഷ വിമര്‍ശനമേറ്റ് ഇ.എസ് ബിജി മോള്‍ എം.എല്‍.എയ്ക്ക് ബി.പി കൂടി. തുടര്‍ന്ന്...

readmore
Dizzire Ladies Botique
Wintech Systems
 
Name
Mobile
Email
 
Pulimoottil silks
ഇ-പത്രം
alt
alt
alt
Inauguration
Nirapara
Brahmins
Cimar
Craft Hosptial
Bharat Hotel
bss ndtt
rock sand
Jyolsyan Vishnu